എന്താണെന്നറിയില്ല,
വല്ലാതെ ഭയക്കുന്നുണ്ട് ഞാന്‍
എന്തിനെന്നറിയില്ലെങ്കിലും
ക്ഷമിക്കുക
ഞാന്‍ അറിയാതെ വേദനിപ്പിച്ച എല്ലാവരോടും
നന്ദി....!!!!!!!!!!!!!!!!
ചെറിയ ചെറിയ അറിവുകള്‍ എന്നെ വേദനിപ്പിക്കുകയാണ്.
എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന എന്റെ സ്വപ്നങ്ങള്‍
നഷ്ടപ്പെടുമോയെന്ന ഭയം
എന്നെ വല്ലാതെ ഭീതിയിലാഴ്ത്തുന്നു.
എന്നെ ആ അവഗണന വല്ലാതെ മുറിവേല്‍പ്പിക്കുന്നു.
അവരെ ഞാന്‍ അറിയാതെ വേദനിപ്പിച്ചെങ്കിന്‍ ക്ഷമിക്കുക.
എന്റെ നന്ദി.... എല്ലാത്തിനും..... നന്ദി....!!!!!!!
എങ്കിലും ഇപ്പോഴും ഞാന്‍ പ്രതീക്ഷിക്കുന്നു ഞാന്‍
ആ സ്വപ്നത്തെ....മോഹത്തെ.... നന്ദി....നന്ദി....!!!!!!

No comments:
Post a Comment